EXCLUSIVEഎന്റെ പേരില്‍ പോലും എന്റെ സമുദായം എന്താണെന്ന് കാണിക്കാത്ത ആളാണ് ഞാന്‍; എന്നിട്ടും എന്ന സമുദായം പറഞ്ഞ് അധിക്ഷേപിച്ചു; മരിച്ച സ്ത്രീയെ കുറിച്ച് ഇത്തരമൊരു കമന്റിടുക എന്ന് വച്ചാല്‍ എന്ത് മാനസിക അവസ്ഥയാണെന്ന് അയാള്‍ക്കുള്ളതെന്ന് മനസ്സിലാകുന്നില്ല; പവിത്രനോട് സഹതാപം മാത്രം; വേണ്ടത് കര്‍ശന നടപടി; മറുനാടനോട് പ്രതികരിച്ച് മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്വൈശാഖ് സത്യന്13 Jun 2025 7:00 PM IST
SPECIAL REPORT'ജോയിന്റ് കൗണ്‍സിലിലെ ജില്ലയിലെ ഏറ്റവും സീനിയറായ മെമ്പര്‍ ഞാനാണ്; ചില നക്കി നായന്മാര് ഇത് അംഗീകരിക്കാന്‍ തയ്യാറല്ല; കാരണം കാസര്‍ഗോഡ് ജില്ലാ ജോയിന്റ് കൗണ്‍സിലില്‍ മുഴുവന്‍ നായന്മാരുടെ അഴിഞ്ഞാട്ടമാണ്'; ഇ ചന്ദ്രശേഖരന് എന്ന കമ്യൂണിസ്റ്റിനെ ഇ ചന്ദ്രശേഖരന് നായര്‍ എന്ന് വിളിച്ച 'കുലംകുത്തി'! ഏഴു മാസത്തെ സസ്പെന്‍ഷനും പാഠമായില്ല; പവിത്രന് വീണ്ടും 'കള്ളന് പവിത്രനായി'! ഇയാളെ വളര്‍ത്തിയത് മന്ത്രിയുടെ ഓഫീസ്മറുനാടൻ മലയാളി ബ്യൂറോ13 Jun 2025 3:07 PM IST